രാത്രി നടത്തം 13ന്

കൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാനായി ഓറഞ്ച് ദ വേൾഡ് കാമ്പയിനി​ൻെറ ഭാഗമായി 13ന് രാത്രി എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10.30 മുതല്‍ വിവിധ ഭാഗങ്ങളിലേക്ക് ജില്ല വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തില്‍ നൈറ്റ് വാക്കും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.