പരിശീലന ക്ലാസുകള്‍ 10, 12 തീയതികളില്‍

കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂര്‍ ആര്‍.എ.ടി.ടി.സി യില്‍ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന വിഷയത്തിൽ 10, 12 തീയതികളില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. താൽപര്യമുള്ള കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ 0484 2703838, 8075836152 നമ്പറുകളില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമേ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.