രാത്രി വൈദ്യുതി മുടക്കം പതിവ്​

ആലുവ: രാത്രി അപ്രതീക്ഷിത പവർക്കട്ട് ദുരിതമാകുന്നു. കെ.എസ്.ഇ.ബി ജി.ടി.എൻ ഫീഡർ സെക്ഷനിൽനിന്നാണ് രാത്രി അപ്രതീക്ഷിത പവർക്കട്ട് നേരിടുന്നതത്രെ. റേഷൻ കട കവലയടക്കമുള്ള കീഴ്മാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ പ്രശ്നമുണ്ട്. എത്രയും പെട്ടെന്ന് ഇത്​ ഒഴിവാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.