പറവൂർ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിൽനിന്ന് വിരമിച്ച എം.പി. വിജയൻ, താലൂക്ക് സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിൽനിന്ന് വിരമിച്ച കെ. ശാന്ത എന്നിവർക്ക് യാത്രയയപ്പ് നൽകി. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് പി.പി. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബി. ജയപ്രകാശ്, ജില്ല സെക്രട്ടറി സി.പി. അനിൽ, ജില്ല ജോയൻറ് സെക്രട്ടറി കെ.എസ്. അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പി.പി. ആഷ, അജിത് ഗോതുരുത്ത് എന്നിവർ സംസാരിച്ചു. EA PVR yathrayayappu 3 കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.