attn alllllllll APD BASHER 71 KYLM കായംകുളം: മുതിർന്ന പത്രപ്രവർത്തകനും ജനജിഹ്വ പത്രത്തിന്റെ ചീഫ് എഡിറ്ററും തനിമ ചാപ്റ്റർ സെക്രട്ടറിയുമായ (71) നിര്യാതനായി. ചെറുകിട പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി, കെ.എസ്.യു ജില്ല സെക്രട്ടറി, ചെമ്പക പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: റഫീഖ ബീവി. മക്കൾ: സനാഫർ ബാബു (എം.എസ്.എം കോളജ്), സുമയ്യ. മരുമക്കൾ: സറീന, നിജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.