ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു

അരൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന ആൾ മരിച്ചു. അരൂർ മഞ്ചാടിക്കുന്നിൽ പ്രകാശനാണ്​ (65)​ മരിച്ചത്​. ഏപ്രിൽ ഏഴിന് ദേശീയപാതയിൽ അരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത്​​ ബൈക്കിടിച്ചായിരുന്നു അപകടം. ഭാര്യ: വത്സല. മക്കൾ: പ്രമോദ്, പ്രവീഷ്. മരുമക്കൾ: ഐബി, അശ്വതി. ചിത്രം:പ്രകാശൻ 65

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.