കൊച്ചി: വർഷങ്ങളായി പുനഃസംഘടനയില്ലെന്ന് ആരോപിച്ച് കെ.എസ്.യു യോഗത്തിൽ ഭാരവാഹികളുടെ ഇറങ്ങിപ്പോക്ക്. തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിയ യോഗത്തിലായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. സംസ്ഥാന-ജില്ല കമ്മിറ്റികൾ ആറുവർഷമായി പുനഃസംഘടിപ്പിക്കുന്നില്ലെന്ന ആരോപണവുമായി ബ്ലോക്ക് പ്രസിഡൻറുമാരും ഭാരവാഹികളും ചേർന്നാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.