ആലുവ: ആലുവ ഹജ്ജ് സെല്ലിൻെറ ആഭിമുഖ്യത്തിൽ സെൻട്രൽ ജുമാമസ്ജിദ് അങ്കണത്തിൽ ആരംഭിച്ച ഹജ്ജ് പഠനക്ലാസ് ഹജ്ജ് കർമശാസ്ത്ര പണ്ഡിതൻ അബൂബക്കർ അൽഖാസിമി പള്ളിക്കര ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി കെ.എം. ബഷീർ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത സുന്നി യുവജന സംഘം ആലുവ ടൗൺ ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല ഇസ്ലാമിയ, മസ്ജിദ് പരിപാലന സമിതി അംഗങ്ങളായ സെയ്ദ് മുഹമ്മദ് ഹാജി, കെ.കെ. അബ്ദുൽസലാം ഇസ്ലാമിയ, അൻവർ ഹുസൈൻ മൗലവി, മുഹമ്മദ് അലീമുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി ഒമ്പതുവരെയാണ് ക്ലാസ്. ക്യാപ്‌ഷൻ ea yas6 hajj ഹജ്ജ് പഠനക്ലാസിന് അബൂബക്കർ അൽഖാസിമി പള്ളിക്കര നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.