പറവൂർ: മടപ്ലാതുരുത്ത് സൗത്തിലെ വടക്കേക്കര സർവിസ് സഹകരണ ബാങ്കിൻെറ ശതാബ്ദി സ്മാരകമന്ദിരത്തിൽ തുടങ്ങിയ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ വിപണനകേന്ദ്രവും കൺസ്യൂമർ ഫെഡിൻെറ ത്രിവേണി പുസ്തക സ്റ്റോറും എം.പി.ഐ അധ്യക്ഷ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ആർ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ത്രിവേണി പുസ്തകങ്ങളുടേ ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്‍റ് രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് പി.വി. പുരുഷോത്തമൻ, സെക്രട്ടറി ടി.ജി. മിനി, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചിത്രം EA PVR meat product 2 വടക്കേക്കര സർവിസ് സഹകരണ ബാങ്കിൻെറ മടപ്ലാതുരുത്ത് ശതാബ്ദി സ്മാരകമന്ദിരത്തിൽ ആരംഭിച്ച എം.പി.ഐ വിപണനകേന്ദ്രവും ത്രിവേണി പുസ്തകസ്റ്റോറും കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.