പിഎച്ച്.ഡി പ്രബന്ധങ്ങൾ ക്ഷണിച്ചു

ആലുവ: യൂനിയൻ ക്രിസ്ത്യൻ കോളജിലെ മലയാള വിഭാഗത്തിൽ ഈ വർഷം സ്ഥാപിച്ച സിനു വർഗീസ് സ്മാരക എൻഡോവ്മൻെറ് അവാർഡിന് . ഓരോ വർഷവും ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ കാലയളവിൽ മലയാളത്തിൽ പിഎച്ച്.ഡി ലഭിക്കുന്ന പ്രബന്ധങ്ങളാണ് അവാർഡിന്​ പരിഗണിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ കാലയളവിൽ പിഎച്ച്.ഡി ലഭിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അയക്കേണ്ട വിലാസം: വകുപ്പ്​ അധ്യക്ഷൻ, മലയാളവിഭാഗം, യൂനിയൻ ക്രിസ്ത്യൻ കോളജ്, ആലുവ 683 102. അവസാന തീയതി മേയ് 31. ഫോൺ: 94472 37659.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.