ലാപ്ടോപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

പറവൂർ: നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ കുട്ടികൾക്കായുള്ള . നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീന ശശിധരൻ, സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, കൗൺസിലർമാരായ എം.കെ. ബാനർജി, ജ്യോതി ദിനേശൻ, ഗീതബാബു, ലിജി ലൈഘോഷ്, പി.ഡി. സുകുമാരി, ജഹാംഗീർ തോപ്പിൽ, സി.എസ്‌. സജിത, ജയ ദേവാനന്ദൻ, സൂസി എന്നിവർ സംസാരിച്ചു. പടം EA PVR Laptop 3 പട്ടികജാതി-പട്ടികവർഗ കുട്ടികൾക്കുള്ള ലാപ്ടോപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.