ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുട്ടി മരിച്ചു

കുമളി: അപസ്മാരം ബാധിച്ചതോടെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു. കുമളി ഒന്നാംമൈൽ മുളമൂട്ടിൽ സുബിൻ-ജിൻസി ദമ്പതികളുടെ മകൻ ജോഹാൻ എം. അജിത്താണ്​ (ഇട്ടിച്ചൻ​) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. അവശ നിലയിലായ കുട്ടിയെ സ്​പ്രിങ്​വാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച 11ന് കുമളി ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ. ..... ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.