നേതൃപരിശീലന ക്യാമ്പ്

കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ശനി, ഞായർ ദിവസങ്ങളിൽ ആലുവ കുഞ്ചാട്ടുകരയിലെ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ രമേശ് കാവിൽ, ജോഷി ജോർജ്, ജോണി ലൂക്കോസ്, സുധീർ മോഹൻ എന്നിവർ ക്ലാസുകൾ നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.