മഞ്ഞപ്ര: മഞ്ഞപ്ര ലയോള റെസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ബാല-വയോജന സംഗമം അയ്യമ്പുഴ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ കെ.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. സതീശന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് രാജു അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ആനന്ദവല്ലി നാരായണന്‍, പാവൂസ് മുണ്ടാടന്‍, ഷീല മനോജ്, അനില്‍ തച്ചപ്പിള്ളി, സി.എം. നാരായണന്‍ നായര്‍, ജോര്‍ജ് കുസുമാലയം, ഷൈബി പാപ്പച്ചന്‍, ഗീത ഉണ്ണികൃഷ്ണന്‍, ഉദയകുമാര്‍ മനക്കപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന അംഗം രുക്മണിയമ്മ മഠത്തിലിനെ സംഗമത്തില്‍ ആദരിച്ചു. കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.