തനിമ സൗഹൃദ ഇഫ്താർ

കൊച്ചി: തനിമ കലാസാഹിത്യവേദി ജില്ല സമിതിയുടെ നേതൃത്വത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്ന് സംവിധായകന്‍ സിദ്ദീഖ് ഉദ്​ഘാടനം ചെയ്തു. തനിമ ജില്ല പ്രസിഡന്റ് ഷംസുദ്ദീന്‍ മാവേലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആദം അയൂബ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി സൗഹൃദ സന്ദേശം നല്‍കി. സിബി മലയില്‍, സിയാദ് കോക്കര്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ആലപ്പി അഷറഫ്, ഫാസില്‍ കാട്ടുങ്ങല്‍, പ്രകാശ് ശ്രീധര്‍, സാജന്‍ പള്ളുരുത്തി, സഹീറ തങ്ങള്‍, ഷാജോണ്‍ കാര്യാല്‍, മാര്‍ത്താണ്ഡന്‍, കരീം, രതീഷ് രവി, വി.എസ് ജയകൃഷ്ണ, കോളിന്‍സ് ലിയോഫില്‍, അജിത് സുകുമാര്‍, വിജു കൊടുങ്ങല്ലൂര്‍, രഞ്ജിത്, കെ. ആര്‍. പ്രവീണ്‍, നൂറുദ്ദീന്‍ ബാവ, അനില്‍ വി.തോമസ്, ഡോ. മധു വാസുദേവന്‍, കെ.ആര്‍. പ്രവീണ്‍, അബ്ദുല്ല ഷെയ്ഖ് അജ്മല്‍, നൗഷാദ് സാഫ്‌റോണ്‍, സിജോ റോക്കി, യൂസുഫ് ലെന്‍സ്മാന്‍, ഹബീബ് റഹ്‌മാന്‍, റസ്ഹിന്‍ അഹമ്മദ്, സഫീര്‍ റുമാനി, അന്‍വര്‍ അമാന്‍, ഫൗസിയ അബൂബക്കര്‍, ഗിരീഷ് പി. ഗോപി, രാജേഷ്, ആയില്യന്‍ കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അനു അന്‍സാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷംസു പുക്കാട്ടുപടി നന്ദിയും പറഞ്ഞു. ചിത്രം chndesk മെയിലിൽ കാപ്​ഷൻ -തനിമ കലാസാഹിത്യവേദി ജില്ല സമിതി സിനിമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്ന് സംവിധായകന്‍ സിദ്ദീഖ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.