പെരുമ്പാവൂര്‍: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് മുന്‍വശമുള്ള ത്രീസ്റ്റാര്‍ ബില്‍ഡിങ്ങില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ കെ. വസന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര്‍ കെ.കെ. സ്‌നോയ്, അസി. മാനേജര്‍ സെയില്‍സ് തോമസ് എബ്രഹാം, സ്വപ്ന കാസിം, കെ.സി. സജീവന്‍ എന്നിവര്‍ സംസാരിച്ചു em pbvr 1 K. Vasanthakumar എൽ.ഐ.സി ഓഫിസ് എറണാകുളം സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ കെ. വസന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.