ഇടക്കാല ജാമ്യം തേടി നവാബ്​ മാലിക്​ കോടതിയിൽ

മും​ബൈ: അ​ധോ​ലോ​ക നേ​താ​വ്​ ദാ​വൂ​ദ്​ ഇ​ബ്രാ​ഹി​മി​ന്റെ സ​ഹോ​ദ​രി​യി​ൽ​നി​ന്ന്​ ഭൂ​മി വാ​ങ്ങി​യ കേ​സി​ൽ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ന​വാ​ബ്​ മാ​ലി​ക്​ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ഹ​ര​ജി ന​ൽ​കി. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക പി.​എം.​എ​ൽ.​എ കോ​ട​തി ജ​ഡ്​​ജി ആ​ർ.​എ​ൻ. റോ​ക്ക​ഡെ​ക്ക്​ മു​മ്പാ​കെ​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന്​ കാ​ലി​ൽ നീ​രു​കെ​ട്ടു​ന്ന​തും മ​റ്റ്​ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. ഹ​ര​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഫെ​ബ്രു​വ​രി 23നാ​ണ്​ മാ​ലി​ക്​ അ​റ​സ്റ്റി​ലാ​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.