കീഴ്മാട്: ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയറുടെ ഓഫിസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നതിന് നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ഡേറ്റ എന്‍ട്രി എന്നിവയില്‍ പരിചയം. 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒറിജിനലുകള്‍ എന്നിവ സഹിതം മേയ് നാലിന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസില്‍ നടത്തുന്ന വിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.