ആലുവ ഈദ്ഗാഹ്

ആലുവ: കെ.എൻ.എം ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്കാരം നഗരസഭ സ്റ്റേഡിയത്തിൽ (സബ്ജയിൽ ഗ്രൗണ്ട്) നടക്കും. രാവിലെ 7.30ന് ടി.കെ. അബൂബക്കർ മൗലവി നേതൃത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.