ലെഫ്റ്റ് സി.ആർ. ലിഷക്ക് പ്രശംസപത്രം

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷനൽ കാഡറ്റ് കോർപ്സ് ഓഫിസർ ലെഫ്. സി.ആർ. ലിഷ മികച്ച സേവനങ്ങൾക്ക് എൻ.സി.സി ഡയറക്ടർ ജനറൽ നൽകുന്ന പ്രശംസപത്രത്തിന് അർഹയായി. ഏലൂർ 22 കേരള എൻ.സി.സി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ ഗ്രൂപ് കമാൻഡർ കമഡോർ ഹരികൃഷ്ണൻ പ്രശംസപത്രവും മെഡലും സമ്മാനിച്ചു. ചിത്രം-- ലെഫ്. സി.ആർ. ലിഷക്ക് എൻ.സി.സി ഗ്രൂപ് കമാൻഡർ കമഡോർ ഹരികൃഷ്ണൻ പ്രശംസപത്രവും മെഡലും സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.