മേഖല സമ്മേളനം

EA ANKA 1 അങ്കമാലി: അമിതമായ പേപ്പർ വിലക്കയറ്റവും ദൗര്‍ലഭ്യവും അച്ചടിമഷിയുടെയും അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റവും അച്ചടി വ്യവസായത്തെ വന്‍പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ അങ്കമാലി ചൂണ്ടിക്കാട്ടി. അങ്കമാലി മേഖല പ്രസിഡന്‍റ് കെ.ജി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മാര്‍ട്ടിന്‍ മാത്യു, മേഖല ട്രഷറര്‍ സിജുമോന്‍ ജേക്കബ്, ജോണ്‍സണ്‍ പടയാട്ടില്‍, സൈമണ്‍ പാലമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.