കുസാറ്റില്‍ സമ്മര്‍ സ്കൂള്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

കളമശ്ശേരി: കൊച്ചി സര്‍വകാലാശാല പ്രഫ. എന്‍.ആര്‍. മാധവ മേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്ററില്‍ സമ്മര്‍ സ്‌കൂള്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര-നിയമ ബിരുദ, ബിരുദാനന്തര ബിരുദവിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ സ്‌കോളര്‍ഷിപ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ മേയ് 10നുമുമ്പ്​ പ്രൊപ്പോസൽ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍: www.cusat.ac.in, www.icrep.cusat.ac.in, 8078019688.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.