പെരുമ്പാവൂര്‍: കോണ്‍ഗ്രസ് പെരുമ്പാവൂര്‍, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുന്‍ എം.എല്‍.എ പി.ഐ. പൗലോസിന്റെ 40ാം ചരമ വാര്‍ഷികദിന അനുസ്മരണവും മുന്‍ ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണന്റെ അനുശോചനവും ഇന്ദിരഭവനില്‍ നടത്തി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അധ്യക്ഷത വഹിച്ചു. പി.ഐ. പൗലോസിന്റെ മകള്‍ മിനി മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, ഒ. ദേവസി, മനോജ് മൂത്തേടന്‍, ബേസില്‍ പോള്‍, ഡേവിഡ് തോപ്പിലാന്‍, മോളി ബേബി, പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.എ. റഹീം, പോള്‍ പാത്തിക്കല്‍, എം.പി. ജോര്‍ജ്, എം.എം. ഷാജഹാന്‍, ജോയി പൂണേലി, റെജി ഇട്ടൂപ്പ്, മനോജ് തോട്ടപ്പിള്ളി, മിനി ബാബു, എ.പി. കൃഷ്ണന്‍ നായര്‍, എല്‍ദോ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA കോണ്‍ഗ്രസ് പെരുമ്പാവൂര്‍, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.ഐ. പൗലോസിന്റെ 40ാം ചരമ വാര്‍ഷികദിന അനുസ്മരണവും കെ. ശങ്കരനാരായണന്റെ അനുശോചനവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.