പ്രതിഷേധ പ്രകടനം

പെരുമ്പാവൂര്‍: എസ്.ഡി.പി.ഐ ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും മണ്ഡലം വൈസ് പ്രസിഡന്റുമായ നവാസ് നൈനയെ വധിക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. യൂസുഫ് ചാമക്കാടി, പ്രഫ. അനസ്, ഷുക്കൂര്‍ മരോട്ടിച്ചോട്, നവാസ് വെങ്ങോല, അന്‍വര്‍ കോക്കാടി എന്നിവര്‍ നേതൃത്വം നല്‍കി. em pbvr 3 Prakadanam ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് നവാസ് നൈനയെ വധിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.