ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം എന്‍റെ നാട് എന്ന ജൈവമാലിന്യ സംസ്കരണ പദ്ധതിയോടനുബന്ധിച്ച് നല്കുന്ന അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ അധ്യക്ഷത വഹിച്ചു. 1200 കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ട ചെയ്തത്. 90 ശതമാനം തുക സബ്സിഡി നിരക്കിൽ പഞ്ചായത്ത് പദ്ധതി വിഹിതവും ശുചിത്വമിഷൻ ഫണ്ടും ചേർന്നാണ് ചെലവഴിച്ചത്. 16 ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി വകയിരുത്തിയത്. ചിത്രം--ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം എന്‍റെ നാട് എന്ന ജൈവമാലിന്യ സംസ്കരണ പദ്ധതിയോടനുബന്ധിച്ച് നല്കുന്ന അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.