മൂവാറ്റുപുഴ: ബസിൽനിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധിക മിനിലോറി ഇടിച്ച് മരിച്ചു. തൃക്കളത്തൂർ മനയത്തുകുടി പരേതനായ കുഞ്ഞുണ്ണിപിള്ളയുടെ ഭാര്യ വത്സലയാണ് (71) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ഓടെ തൃക്കളത്തൂർ സംഗമം പടിയിൽ വെച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: യമുന, ദേവദാസ്. മരുമക്കൾ: ജയകുമാർ, ലിജി. ചിത്രം. വത്സല EK D valsala deth Mvpa 1 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.