വീടിൻെറ താക്കോൽ ദാനം നടന്നു മട്ടാഞ്ചേരി: തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 160 ാമത്തെ വീടിൻെറ താക്കോൽ രാജ്യസഭാംഗം ജെബി മേത്തർ കൈമാറി. വീടിൻെറ നിർമാണ വസ്തുക്കൾ മുഴുവൻ സംഭാവനയായി നൽകിയത് ജസ്റ്റിസ് കുര്യൻ ജോസഫായിരുന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. രൂപ ജോർജ് മുഖ്യ അതിഥിയായിരുന്നു. കൗൺസിലർ ഷീബ ഡുറോം, പി.ടി.എ പ്രസിഡന്‍റ് ജോസഫ് സുമിത്, ലീനച്ചൻ വി.ബി, ടി.എം. റീഫാസ്, ബിജു ലോറൻസ്, അധ്യാപികമാരായ ലില്ലി പോൾ, ജീനാ റാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.