ക്ലാസി ഫർണിച്ചറിൽ എൻഡ് ഓഫ് സീസൺ സെയിൽ

കൊച്ചി: ക്ലാസി ഫർണിച്ചർ കളമശേരിയിൽ മേയ് അഞ്ചുവരെ എൻഡ് ഓഫ് സീസൺ സെയിൽ. ഫാക്ടറിയിൽ ഉണ്ടാകുന്ന ഉയർന്ന ഗുണനിലവാരമുള്ള ഫർണിച്ചറുകൾ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഏറ്റവും പുതിയ ഡിസൈനർ കലക്​ഷൻസാണ്​ ഇതിനോടനുബന്ധിച്ച് കളമശ്ശേരിയിലെ 30,000 സ്ക്വയർ ഫീറ്റ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിലെ ഫർണിച്ചർ നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ക്ലാസി ഫർണിച്ചർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.