മെഡിക്കൽ ക്യാമ്പ്

പള്ളുരുത്തി: പരിപാലന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി‍ൻെറ ആഭിമുഖ്യത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടുകൂടി സൗജന്യ നടത്തി. കെ.ജെ. മാക്സി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാലന പ്രസിഡൻറ് സേവ്യർ പോത്തംപള്ളി അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ആർ.രചന , സെക്രട്ടറി ജസ്റ്റസ് ജെയിംസ്, കെ.എ. സെബാസ്റ്റ്യൻ, സെന്‍റ്​. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി ഡിക്കോത്ത, ലളിത ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.