ആലുവ: . കാറുമായി കൂട്ടിയിടി ഒഴിവാക്കുവാനായി പെടുന്നനെ തിരിച്ച ബൈക്കിൻെറ പുറകിൽ നിന്നും തെറിച്ചുവീണ് കൂവപ്പടി എടപുളവൻ വീട്ടിൽ അനിലക്ക്(22) പരിക്കേറ്റു. പറവൂർ കവലയിൽ ബൈക്ക് മറിഞ്ഞ് മകൻെറ ബൈക്കിന് പിന്നിൽ സഞ്ചരിച്ച കടുങ്ങല്ലൂർ കുന്നത്ത് പറമ്പ് വത്സലകുമാരി (54), യു.സി കോളജിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി യു.സി കോളജ് നെടുംപറമ്പിൽ നിമിഷ (25) എന്നിവർക്കും പരിക്കേറ്റു. ആലുവ ഗ്യാരേജ് യു ടേണിൽ ബൈക്കിൽ കാറിടിച്ച് അങ്കമാലി മുട്ടംതോട്ടിൽ പാട്രിക് ജസ്റ്റിന് (28) പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. വല്ലാർപാടം കണ്ടെയ്നർ റോഡിൽ ബൈക്കിൽ കാറിടിച്ച് അശോകപുരം കുരിശുവീട്ടിൽ അഗസ്റ്റിനും (56) പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.