കുന്നുകര: രാഷ്ട്രീയ ധാർമിക മൂല്യങ്ങൾ കൈവിടാതെ ജനസേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കുന്നുകരയിൽ ആരംഭിച്ച സബർമതി ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്‍റ് കെ.എം. കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മുല്ലയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബാബു മാത്യു, ഗാന്ധി ദർശൻ വേദി ജില്ല ചെയർമാൻ കെ.ആർ. നന്ദകുമാർ, പഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബു, മണ്ഡലം പ്രസിഡന്‍റ് സി.യു. ജബ്ബാർ, കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് തറയിൽ, എം.എ. അബ്ദുൽ ജബ്ബാർ, എം.എ. സുധീർ, കെ.ടി. കൃഷ്ണൻ, ബിന്ദു സെബാസ്റ്റ്യൻ, ബേബി മണവാളൻ, സീന സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 SHIYAS കുന്നുകരയിൽ ആരംഭിച്ച സബർമതി ചാരിറ്റബിൾ സൊസൈറ്റി ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.