പെരുമ്പാവൂര്‍: നഗരത്തിൻെറ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് യഥാര്‍ഥ്യമാകുന്നു. എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള തുക ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. നഗരസഭ പരിധിയില്‍ പട്ടാലിന് സമീപം പെരിയാര്‍ വാലിയുടെ അധീനതയിലെ 50 സെന്റ് സ്ഥലത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. മേയ് ആദ്യം പദ്ധതി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ലക്ഷ്യമായിട്ടാണ് നിര്‍മാണം മുന്നേറുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗ്രി ഹോര്‍ട്ടി സോസൈറ്റിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കൊരു ഉല്ലാസകേന്ദ്രമായി മാറുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. em pbvr 1 Childrens Park നിര്‍മാണം പുരോഗമിക്കുന്ന പട്ടാലിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.