അഡ്മിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

പള്ളിക്കര: പുറ്റുമാനൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ അഡ്മിഷന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീരേഖ അജിത്ത്, മെംബര്‍മാരായ ഷാജി ജോര്‍ജ് , വിഷ്ണു വിജയന്‍, സി.ജി. നിഷാദ്,പൂര്‍വ വിദ്യാർഥി പ്രതിനിധി ലൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.