കാലടി: ശ്രീശങ്കര കോളജിൽ വിവിധ വിഷയങ്ങളിൽ . സംസ്കൃതം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യു.ജി.സി നിബന്ധനകൾക്കനുസരിച്ച് യോഗ്യത ഉള്ളവർക്കും, നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. അപേക്ഷകർ ഡി.ഡി ഓഫിസിൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കാൻ www.ssc.edu.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 15 ന് മുമ്പ് applications@ssc.edu.in സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.