ചരമം -കോമളം

പത്തനംതിട്ട: അഴൂര്‍ മുഞ്ഞിനാട്ട് കോമളഭവനത്തിൽ ജി. ഗോപിനാഥപിള്ള (റിട്ട.ഫ്ലൈറ്റ് എന്‍ജിനീയര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ്)യുടെ ഭാര്യ കെ. കോമളം (84) നിര്യാതയായി. മക്കള്‍: സുധ, സുമ. മരുമക്കള്‍: അര്‍ജുനന്‍ പിള്ള (ദുബൈ), കെ.എസ്. ഗിരിശങ്കര്‍ (റിട്ട. ഡി.ഐ.ജി, രജിസ്ട്രേഷന്‍ വകുപ്പ്). സംസ്കാരം ബുധനാഴ്ച രണ്ടിന്​ വീട്ടുവളപ്പിൽ. photo.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.