പഠനോപകരണ വിതരണം

കോതമംഗലം: സമഗ്രശിക്ഷ കേരള കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഊരുവിദ്യാ കേന്ദ്രങ്ങളുടെ പഠനോപകരണ വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. ഗോപി, പഞ്ചായത്ത്‌ മെംബർമാരായ ബിനേഷ് നാരായണൻ, കെ.എ. സിബി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.