ആശുപത്രി വളപ്പിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു​

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രി വളപ്പിൽ ജയിൽ വകുപ്പിന്‍റെ ജീപ്പും സ്വകാര്യ കാറും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കാറിന് കേടുപാടുകൾ സംഭവിച്ചു. ആശുപത്രിയുടെ ഒ.പി ബ്ലോക്കിൽനിന്നും വരികയായിരുന്ന ജീപ്പ്​ നിയന്ത്രണം വിട്ട്​ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ചിത്രം. അപകടത്തിൽപെട്ട വാഹനങ്ങൾ Em Mvpa 9 hospitel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.