കളമശ്ശേരി: നോർത്ത് കളമശ്ശേരി പുത്തലത്ത് ഫാമിലി അസോസിയേഷൻ 32ാമത് വിനീത മന്ദിരത്തിൽ നടന്നു. ഭാരവാഹികൾ: സി.കെ. അജയകുമാർ (പ്രസി), കെ.ആർ. ഉണ്ണികൃഷ്ണൻ (വൈസ് പ്രസി), പി.എ. വിജയകുമാർ (സെക്ര), പി.ജി. വിശ്വനാഥൻ (ജോ. സെക്ര), വി. കൃഷ്ണരാജ് (ട്രഷ), പി.എ. അനിൽകുമാർ, ബി. രാജേഷ്, പി. കൃഷ്ണകുമാർ, രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.