തോട്ടറ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുന്നു

കാഞ്ഞിരമറ്റം: അരയന്‍കാവ് തോട്ടറയില്‍ നിര്‍മിച്ച പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. പഞ്ചായത്ത് നിവാസികളില്‍നിന്ന്​ ജനറല്‍ വിഭാഗത്തിന് 3000 രൂപ നിരക്കിലും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 2500 രൂപ നിരക്കിലും പഞ്ചായത്തിന് പുറത്തുനിന്നുള്ളവരില്‍നിന്ന്​ 3500 രൂപ നിരക്കിലും ഫീസ് നിശ്ചയിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.