മഹല്ല് സംഗമവും സമൂഹ നോമ്പുതുറയും നടത്തി

പറവൂർ: വാണിയക്കാട് മുസ്​ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ മഹല്ല് സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. പ്രസിഡൻറ് പി.എ. ബഷീർ അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുൽ ലത്തീഫ് മൗലവി, മാഞ്ഞാലി ജുമാമസ്ജിദ് ഇമാം ഹസൻ മൗലവി, പെരുമ്പാവൂർ ഒന്നാം മൈൽ ജുമാമസ്ജിദ് ഖതീബ് ഇബ്രാഹിം മൗലവി എന്നിവർ സംസാരിച്ചു. ശാക്കിർ അഹ്​മദ് ഖുർആൻ പാരായണം ചെയ്തു. മഹല്ല് സെക്രട്ടറി കെ.എ. അബ്ദുൽ സലീം സ്വാഗതവും കെ.കെ. നിസാർ നന്ദിയും പറഞ്ഞു. പടം EA PVR mahalle sangamam 1 വാണിയക്കാട്​ മുസ്​​ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമവും സമൂഹ നോമ്പുതുറയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.