ചരമം ജയിംസ് തോമസ്

(ചിത്രം ftp.) ആലപ്പുഴ: ചാത്തനാട് പീസ്ഡെയില്‍ (കോയിത്ര) വീട്ടില്‍ ജയിംസ് തോമസ് (റിട്ട. മാനേജര്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് -84) നിര്യാതനായി. ഭാര്യ: എല്‍സമ്മ. മക്കള്‍: ഹണി, ജിജി, റെജി (ജോസ്). മരുമക്കള്‍: വിനോദ്, ജെറി, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്​ പഴവങ്ങാടി മാര്‍സ്ലീവ ഫൊറോന പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.