വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുതുവൽ സുരേന്ദ്രന്‍റെ മകന്‍ മഹേഷ് (24) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്ര ഫിഷിങ്​ ലാന്റിന് സമീപം നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ മഹേഷിനെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ്​ മരണം സംഭവിച്ചത്​. മാതാവ്​: ലൈജു. സഹോദരി: സൗമ്യ. ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.