ഫണ്ട് സമാഹരണം നടത്തി

ആലുവ: സി.എച്ച് സെന്‍റർ ദിനത്തിന്‍റെ ഭാഗമായി ആലുവ സെൻട്രൽ ജുമാമസ്ജിദ് കവാടത്തിൽ . മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്​യിദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു. മുസ്​ലിംലീഗ് ആലുവ ടൗൺ ട്രഷറർ കെ.കെ. അബ്ദുസ്സലാം ഇസ്​ലാമിയ അധ്യക്ഷതവഹിച്ചു. മസ്ജിദ് ഇമാം കെ.എം. ബഷീർ ഫൈസി, സുന്നി യുവജനസംഘം ടൗൺ ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല ഇസ്​ലാമിയ, അഡ്വ.എം.എം. അലിക്കുഞ്ഞ്, വി.കെ. അബ്ദുന്നാസർ ഹാജി, പി.എം. സഫറുല്ല, മുഹമ്മദ് അലിമുദ്ദീൻ മൗലവി, സാനിഫ് അലി എന്നിവർ സംബന്ധിച്ചു. ക്യാപ്ഷൻ ea yas1 ch സി.എച്ച് സെന്‍റർ ദിനത്തിന്‍റെ ഭാഗമായി ആലുവ സെൻട്രൽ ജുമാമസ്ജിദിൽ ഫണ്ട് സമാഹരണം മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്​യിദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.