ഖുർആൻ സമ്മേളനവും ഇഫ്താർ സംഗമവും ചെങ്ങമനാട്: പാലപ്രശ്ശേരി അൽമദ്റസത്തുൽ ഇസ്ലാമിയയുടെ ആഭിമുഖ്യത്തിൽ ബൈറൂഹ കോംപ്ലക്സിൽ ഖുർആൻ സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആലുവ ഹിറാ മസ്ജിദ് ചീഫ് ഇമാം ടി.കെ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.ഐ. സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എ. നൗഷാദ് കുന്നുകര ഖുർആൻ ക്ലാസെടുത്തു. മദ്റസ പ്രധാനാധ്യാപകൻ ബി.കെ. മുഹമ്മദലി, ഹൽഖ നാസിം സിദ്ധീഖ് കാട്ടിലാൻ, സെക്രട്ടറി വി.എം. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.