മട്ടാഞ്ചേരി: ഈസ്റ്ററിനോടനുബന്ധിച്ച് കെ.സി.വൈ.എം നസ്രത്ത് യൂനിറ്റ് ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് വിനു പീറ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ ലാൽ, കൗൺസിലർ റെഡിന ആന്റണി, ഇടവക വികാരി ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, ഡയറക്ടർ ഫാ. ആഷ്ലിൻ വടശ്ശേരി, കെ.ജെ. ആന്റണി, സിസ്റ്റർ സീന, ക്രിസ്റ്റി ചക്കാലക്കൽ, പി.കെ. ബിനോയ്, റാഫേൽ ഷാഹിൻ, അക്ഷയ മരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.