കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ ജനദ്രോഹ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി തെരുവിൽ പ്രതീകാത്മകമായി മദ്യക്കുപ്പി പൊട്ടിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ് കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് കെ.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഹിൽട്ടൺ ചാൾസ്, നോബർട്ട് അടിമുറി, ജേക്കബ് ഫിലിപ്, ഉഷ ജയകുമാർ, കെ.സി. മോഹനൻ, ഗോപിനാഥ കമ്മത്ത്, അയ്യൂബ് മേലേടത്ത്, മുഹമ്മദ് കമ്രാൻ, പ്രീതി രാജൻ, മിനു പോൾ, കലൈവാണി സോമൻ, രമ മോഹൻ, കെ. കുഞ്ഞുമുഹമ്മദ്, സായിപ്രസാദ് കമ്മത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.