മട്ടാഞ്ചേരി: സ്മാർട്ട് കൊച്ചിയുടെ പാത, കാന നിർമാണത്തിൽ പരാതിയുമായി നാട്ടുകാർ. ജോലി ഇഴയുകയാണെന്ന പരാതി നിലനിൽക്കെയാണ് കാന നിർമാണത്തിലെ പോരായ്മകൾ ജനം ചൂണ്ടിക്കാട്ടുന്നത്. ഈരവേലിയിൽ കാന നിർമാണം നടക്കുമ്പോൾ തന്നെ റോഡിൽനിന്ന് മറ്റും അഴുക്കുവെള്ളവും പെയ്ത്തുവെള്ളവും കാനയിലേക്ക് പോകുന്നതിന് ഹോളുകൾ നിർമിക്കാത്തതായി ചൂണ്ടിക്കാട്ടുന്നത്. കാന പണിയുമ്പോൾ തന്നെ ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ പണിതീർന്നശേഷം തുളക്കുന്നത് ബലക്ഷയത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്മാർട്ട് സിറ്റി അധികൃതർ എത്താത്തതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്നും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.