ഫോട്ടോ : സരസ്വതിയമ്മ ചാരുംമൂട്: നൂറനാട് എരുമക്കുഴി കൃഷ്ണഭവനത്തിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാരി, ശ്രീകുമാരി, ശാന്തകുമാരി, ലതാകുമാരി, കൃഷ്ണകുമാർ, ജയകുമാരി, ജയകുമാർ. മരുമക്കൾ: രവിചന്ദ്രൻ, തുളസീധരൻ പിള്ള, പ്രസന്ന കുറുപ്പ്, മോഹനൻ താങ്കൾ, മഞ്ജു, മോഹൻ കുമാർ, രാജശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.