കൊച്ചി: ഗാന്ധിനഗർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ദേശീയ അഗ്നിരക്ഷാദിനാചരണം സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ടി.ബി. രാമകൃഷ്ണൻ പതാക ഉയർത്തി. അഗ്നിരക്ഷാസേനയുടെ വാഹനങ്ങളുമായി നഗരം ചുറ്റി ബോധവത്കരണം നടത്തി. യാത്ര റീജനൽ ഫയർ ഓഫിസർ എം.ജി. രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല അഗ്നിരക്ഷ ഓഫിസർ കെ. ഹരികുമാർ അഗ്നിരക്ഷാദിന സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.