കെ.എസ്.കെ.ടി.യു കൺവെൻഷൻ

പറവൂർ: കെ.എസ്.കെ.ടി.യു ഇളന്തിക്കര വില്ലേജ് കൺവെൻഷൻ ജില്ല കമ്മിറ്റി അംഗം എൻ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ലതിക വിജയൻ അധ്യക്ഷത വഹിച്ചു. കെ.വി. ബൈജു, എം.കെ. സുബ്രഹ്മണ്യൻ, പി.കെ. ശാന്ത, ജെൻസി നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മിനി ആൽബി (പ്രസി.), ലതിക വിജയൻ, ജെൻസി നാരായണൻ (വൈ.പ്രസി.) , കെ.വി. ബൈജു (സെക്ര.), വി.ജി. ഉണ്ണികൃഷ്ണൻ, ബി.എ. സന്ദീപ് (ജോ.സെക്ര.), എം.കെ. സുബ്രഹ്മണ്യൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.